വായ്പൂര്: തൊണ്ടിയാർ വയലിൽ പരേതനായ മുഹമ്മദ് കുഞ്ഞ് റാവുത്തറുടെ മകൻ അയ്യൂബ് ഖാൻ (57) നിര്യാതനായി. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വായ്പൂര് മുസ്ലിം പുത്തൻ പള്ളി ഖബർസ്ഥാനിൽ. ഭാര്യ: നബീസാ ബീവി. മക്കൾ: അജ്മൽ അയ്യൂബ്, അജാസ് അയ്യൂബ്, അൻവർ അയ്യൂബ്. മരുമകൾ: ഫസീല അജ്മൽ.