21-sob-kunjumol-mathew
കുഞ്ഞുമോൾ മാത്യു

വടക്കുപുറം: കാവനാൽ ശങ്കരത്തിൽ സി. ജെ. മാത്യു (ജോസ്) വിന്റെ ഭാര്യ കുഞ്ഞുമോൾ മാത്യു (61) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് കിഴക്കുപുറം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: ജോസി സാറാ മാത്യു (ദുബായ്), ജെസ്വിൻ മാത്യു (ദുബായ്). മരുമകൻ: ജാൻസൺ സ്‌കറിയ ജോർജ് വാഴയിൽ.