അടൂർ: കൈതയ്ക്കൽ പ്രഭാലയം ഗംഗാധരൻ പിള്ള (75, റിട്ട. ടെക്‌നിക്കൽ സൂപ്പർവൈസർ, ബി. എസ്. എൻ. എൽ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന്. ഭാര്യ : ഓമനയമ്മ. മക്കൾ : പ്രഭ, സ്മിത. മരുമക്കൾ : ബാലകൃഷ്ണൻ, രാജീവ് കുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.