
റാന്നി: സി.പി.ഐ റാന്നി മണ്ഡലം കമ്മിറ്റി ഇട്ടിയപ്പാറയിൽ നടത്തിയ കാനം രാജേന്ദ്രൻ അനുസ്മരണ സമ്മേളനംഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനംചെയ്തു. മണ്ഡലം സെക്രട്ടറി ജോജോ കോവൂർ അദ്ധ്യക്ഷത വഹിച്ചു
അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ, സന്തോഷ് കെ.ചാണ്ടി , പഞ്ചായത്ത് പ്രസിഡന്റുമാരായ അനിത അനിൽ കുമാർ,ബിന്ദു റെജി, റിങ്കു ചെറിയാൻ, കെ.കെ സുരേന്ദ്രൻ, സിബി താഴത്തില്ലത്ത്, ആലിച്ചൻ ആറൊന്നിൽ, സമദ് മേപ്രത്ത്, പാപ്പച്ചൻ കൊച്ചുമേപ്രത്ത്, എം.വി പ്രസന്നകുമാർ,ലിസി ദിവാൻ, വി.ടി.ലാലച്ചൻ, പി.എസ് സതീഷ് കുമാർ,ജോർജ് മാത്യു,ജോയി വള്ളിക്കാല,കെ.കെ വിലാസിനി,തെക്കേപ്പുറം വാസുദേവൻ,എ.ജി ഗോപകുമാർ,വിപിൻ പൊന്നപ്പൻ,പി അനീഷ് മോൻ എന്നിവർ പ്രസംഗിച്ചു.