21-sob-sugadamma-ps
സുഗതമ്മ പി. എസ്.

പാടം: സുന്ദരേശവിലാസത്തിൽ പത്മാകരന്റെ ഭാര്യ സുഗതമ്മ പി. എസ്. (59) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അനന്തുലാൽ, ആർഷ.