റാന്നി: ഇടമുറി സ്കൂൾ - പാലത്തുങ്കൽ പടി റോഡ് പുനരുദ്ധരിക്കുന്നതിന് 20 ലക്ഷം രൂപ അനുവദിച്ചതായി പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. റാന്നി പഴവങ്ങാടി പഞ്ചായത്തിനെയും നാറാണംമൂഴി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന ഗ്രാമീണ റോഡാണ്.