22-bjp-snehayathra
സ്‌നേഹയാത്രയുടെ ഭാഗമായി പത്തനംതിട്ട മേരിമാതാ ചർച്ച് വികാരി ഫാ. ജോസഫ് പുട്ടാണിക്കൽ അച്ഛനെ സന്ദർശിച്ച് പ്രധാനമന്ത്രിയുടെ സന്ദേശമടങ്ങിയ ക്രിസ്മസ് ആശംസാ കാർഡ് കൈമാറിയപ്പോൾ

പത്തനംതിട്ട : സ്‌നേഹയാത്രയുടെ ഭാഗമായി പത്തനംതിട്ട മേരിമാതാ ചർച്ച് വികാരി ഫാ. ജോസഫ് പുട്ടാണിക്കൽ അച്ഛനെ സന്ദർശിച്ച് പ്രധാനമന്ത്രിയുടെ സന്ദേശമടങ്ങിയ ക്രിസ്മസ് ആശംസാ കാർഡ് കൈമാറി. ജില്ലാ സെക്രട്ടറി റോയി മാത്യു ചാങ്ങേത്ത്, മണ്ഡലം ജനറൽ സെക്രട്ടറി പി. എസ്സ്. പ്രകാശ്, ജില്ലാ കമ്മറ്റിയംഗം ബിന്ദു സാജൻ, ഫുൾ ടൈമർ അഖിൽ വർഗ്ഗീസ്, ബിമൽ റോയി എന്നിവർ ഒപ്പമുണ്ടായിരുന്നു.