 
ചെങ്ങന്നൂർ: മുണ്ടൻകാവ് തെക്കേമാലിയിൽ പി.പി വിജയകുമാറിന്റെയും മോഹിനിയുടെയും മകൻ വിവേക് വിജയൻ (ബിനു 35) നിര്യാതനായി. കെ.എസ്.ഇ.ബി ചെങ്ങന്നൂർ ഓഫീസിലെ ഡ്രൈവറായിരുന്നു. സഹോദരങ്ങൾ: വിനായകൻ, വിഷ്ണു, സംസ്കാരം വെള്ളിയാഴ്ച പകൽ 1 ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കൾ രാവിലെ 9ന്.