22-sob-arjun-kv
അർജ്ജുൻ കെ. വി

വയ്യാറ്റുപുഴ: വില്ലൂന്നിപ്പാറ കാവുങ്കൽ വിഷ്ണുവിന്റെയും ശാലിനിയുടെയും മകൻ അർജ്ജുൻ കെ. വി (5) നിര്യാതനായി. സംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ.