 
അടൂർ : അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസിയായ മാവേലിക്കര കുറത്തികാട് ഉമർനാട് വടുതലപ്പറമ്പിൽ സന്ദീപ് (48) നിര്യാതനായി. മൃതദേഹം അടൂർ മൗണ്ട്‌സിയോൺ മെഡിക്കൽ കോളേജിൽ . ബന്ധുക്കൾ എത്തിയാൽ സംസ്‌കാര ചടങ്ങുകൾക്കായി വിട്ടുനൽകുമെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു. ഫോൺ : 04734-299900