കാരയ്ക്കാട്: ഉള്ളന്നൂർ ശ്രീനിലയത്തിൽ (പാലനിൽക്കുന്നതിൽ) പരേതനായ കെ. ഗംഗാധരന്റെ (റിട്ട. മിലിട്ടറി ഓഫീസർ) ഭാര്യ ലീലാഭായി (88) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച തിരുവനന്തപുരം ശാന്തികവാടത്തിൽ. മക്കൾ: ചന്ദ്രമോഹനൻ, രാജീവ്, ജയശ്രീ, ജവഹർ.