22-sob-karunakaran
കരുണാകരൻ

മുടിയൂർക്കോണം: മൂടിയൂർക്കോണം തെങ്ങും വിളയിൽ കരുണാകരൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.
ഭാര്യ: തങ്കമ്മ. മക്കൾ: വിലാസിനി, വത്സല, ഷീല, സിന്ധു. മരുമക്കൾ: ഗോപി ,രാഘവൻ, രവി, മനോജ് .