22-sob-varghese-thoams
വർഗീസ് തോമസ്

ചിറ്റാർ: വയ്യാറ്റുപുഴ പടുതോട്ട് കുടുംബാംഗമായ വർഗീസ് തോമസ് (കുഞ്ഞുമോൻ-76) തിരുവനന്തപുരത്ത് നിര്യാതനായി. ഭിലായ് സ്റ്റീൽ പ്ലാന്റ് മുൻ ഉദ്യോഗസ്ഥനാണ്. സംസ്‌കാരം നടത്തി. ഭാര്യ: പൂങ്കാവ് മല്ലേശ്ശരം പുത്തൻവിളയിൽ കുടുംബാംഗമായ പരേതയായ ഓമന തോമസ്. മക്കൾ: റവീണ (കായംകുളം), റജീന (തിരുവനന്തപുരം) റോണ (കുവൈറ്റ്), റോയീസ് (തിരുവനന്തപുരം). മരുമക്കൾ: ബിനു (കായംകുളം), രാകേഷ് (അബുദാബി), അൻലറ്റ് (തിരുവനന്തപുരം).