ചെറുകോൽ: പുല്ലേലിൽ വീട്ടിൽ പി. ആർ. രാജൻ പിള്ള (88) വിമുക്തഭടൻ നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതാംബിക. മക്കൾ: ഉഷ ഓമനക്കുട്ടൻ, ജിതേഷ് കുമാർ, അജേഷ് കുമാർ. മരുമക്കൾ: ഓമനക്കുട്ടൻ, ഹരിപ്രിയ. മഞ്ജുഅജേഷ്.