കുമ്പനാട്: കോഴഞ്ചേരി വഞ്ചിത്ര പുന്നൂർ പരേതനായ ബോബി തോമസിന്റെ ഭാര്യ മേരി (കുഞ്ഞുമോൾ-56) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കോഴഞ്ചേരി മാർത്തോമ്മാ പള്ളിയിൽ. മുട്ടുമൺ മൊട്ടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മെബിൻ (ദുബായ്), ജിബിൻ.