നെടുമ്പ്രം: കാമ്പിശ്ശേരിൽ പരേതനായ സുകുമാരന്റെ ഭാര്യ തങ്കമണി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. കാവുംഭാഗം മണ്ണൻചേരിൽ കുടുംബാംഗമാണ്. മക്കൾ: ഉഷ, ഗീത, ജലജ, ലത, അജയകുമാർ (കാമ്പിശേരിൽ കൂൾടെക്ക്, നെടുമ്പ്രം), സജയകുമാർ (കാമ്പിശ്ശേരിൽ ഫാബ്രിക്കേഷൻ, പായിപ്പാട്). മരുമക്കൾ: പരേതനായ സുരേന്ദ്രൻ, ഗോപാലകൃഷ്ണൻ, സന്തോഷ്, കിഷോർ, സ്വപ്ന അജയ്, രമ്യ സജയ്.