22-sob-mk-bhanu
എം.കെ.ഭാനു

പന്തളം: തമിഴ്‌നാട് വൈദ്യുതി ബോർഡ് എൻജിനീയർ തോന്നല്ലൂർ ആതിരയിൽ എം.കെ.ഭാനു (78) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: രത്‌നമ്മ. മക്കൾ: ബിനു എ.ഭാനു, ബിന്ദു എ.ഭാനു(ഇരുവരും ദുബായ്). മരുമക്കൾ: ഉണ്ണി, ആര്യ.