ranga-nathan
രംഗനാഥൻ

തുമ്പമൺ: വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കേരളകൗമുദി തുമ്പമൺ ഏജന്റ് കീരുകുഴി ഇലവിനാൽ വീട്ടീൽ രംഗനാഥൻ (67) നിര്യാതനായി. സംസ്‌കാരം 23ന് മാമ്പിലാലി സെന്റ് തോമസ് കത്തോലിക്ക പള്ളി യിൽ. ഭാര്യ: ശശികല. മക്കൾ: രശ്മി സാന്റോ, അലിയ അജ്മൽ. മരുമക്കൾ: സാന്റോ ജോസഫ്, അജ്മൽ.