മല്ലശ്ശേരിമുക്ക് :നെല്ലുവേലിൽ തോമസ് പാപ്പച്ചൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുമ്പഴ മാർ ശെമവൂൻ ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ :പരേതയായ തങ്കമ്മ പാപ്പച്ചൻ. മക്കൾ : ലിസി, സണ്ണിക്കുട്ടി, റെജി, കൊച്ചുമോൾ. മരുമക്കൾ : രാജു, റോസമ്മ, സുജ, കെ. കെ. ജോയ് (മുംബൈ)