ചെങ്ങന്നൂർ, കല്ലോടിൽ പരേതനായ ഡോ. ജോസഫ് എബ്രഹാമിന്റെ ഭാര്യ നിര്യാതയായ മറിയാമ്മ കോശിയുടെ (കുഞ്ഞുമറിയാമ്മ 81, റിട്ട. ഹെഡ്മിസ്ട്രസ് ബാലികാമഠം, തിരുമൂലപുരം) സംസ്കാരം 24ന്ഉച്ചയ്ക്ക് 2 ന് തിട്ടമേൽ ട്രിനിറ്റി മാർത്തോമ്മാ പള്ളിയിൽ. മക്കൾ: സേർളി സേറാ ജോസഫ് (ടീച്ചർ, എം.എം.എ.ആർ)
, മനോജ് ഏബ്രഹാം ജോസഫ് (SERT IT Campus), മിജോ കോശി ജോസഫ് (Al Ain), മെറിൻ മെറി ജോസഫ് (ടീച്ചർ, എം.എം.എ.ആർ). മരുമക്കൾ: ഷാജി ഉമ്മൻ (മൂലടിയിൽ വാഴാർമംഗലo), അശ്വതി മനോജ് ( തായില്ല്യം മണ്ണിൽ, കുമ്പനാട് ), റാണി കെ.മാത്യു (കോലത്തുകളത്തിൽ, തിരുവനന്തപുരം) രാജൻ മാത്യു (ആഞ്ഞിലിമൂട്ടിൽ ബഥേൽ, ഓതറ).