പൈക: പാംബ്ളാനിയിൽ പി. വി മാത്യുവിന്റെ(രാജു) ഭാര്യ വത്മമ്മ മാത്യു (62) നിര്യാതയായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് പൈക സെന്റ് ജോസഫ് പള്ളിയിൽ. മാരാമൺ ചക്കിട്ടതറയിൽ കുടുംബാംഗമാണ്.മക്കൾ: റിമ,റിനു, രഞ്ജു. മരുമക്കൾ: ജോബിൻ തോണിക്കുടം( തൊടുപുഴ), ജിബിൻ ആക്കിവെളിയിൽ (വയനാട്).