ഏഴംകുളം : നെടുമൺ വിജയനിവാസിൽ (കോളച്ചേരിൽ ) കെ. കെ. വിജയൻ പിള്ളയുടെ ഭാര്യയും, മങ്ങാട് മോഹന വിലാസത്തിൽ പരമുപിള്ളയുടെ (വി. ഭാസി) മകളുമായ പി. ഗീത (58) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ നെടുമണ്ണിലെ വീട്ടുവളപ്പിൽ. മക്കൾ: വി. ജി.ജയേഷ് , വി. ജി.വിജേഷ്.