nss
പേരിശ്ശേരി കോളേജ് ഓഫ് അപ്ലൈഡ്സയൻസ്, എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സ്ത്രീധന വിരുദ്ധപ്രതിഞ്ജ

ചെങ്ങന്നൂർ: പേരിശേരി കോളേജ് ഒഫ് അപ്ലൈഡ്സയൻസ് എൻ.എസ്എസ് യൂണിറ്റ് 53 & 72 ആഭിമുഖ്യത്തിൽ സ്ത്രീധന വിരുദ്ധപ്രതിഞ്ജ സംഘടിപ്പിച്ചു. ചടങ്ങിൽ കേരളാ സാഹിത്യ ഇൻസ്റ്റിറ്റ്യൂറ്റ് അംഗം നിഷികാന്ത് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ മുഖ്യഭാഷണം നടത്തി. വാർഡ് മെമ്പർ പി.കെ ഗോപാലകൃഷ്ണൻ, പ്രോഗ്രാം ഓഫീസേഴ്സ്, അശ്വതി ലക്ഷ്മി.എസ്, ഫിറോസ് മീരാൻ പ്രിൻസിപ്പൽ ഡോ.ജി.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.