s

തിരുവല്ല: വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ് വിളംബംര റാലിയും സമ്മേളനവും സംഘടിപ്പിച്ചു.ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാം ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ, ആർ.ജയകുമാർ, വിനോദ്, സിബി തോമസ്, ബിജിമോൻ ചാലാക്കേരി, ശ്രീകുമാർ കൊങ്ങരേട്ട്, സന്തോഷ് ചാത്തങ്കേരി, ബാബു ഐസക്, ജയകുമാർ വള്ളംകുളം, ശ്യാം ചാത്തമല, രതീഷ് പാലിയിൽ, അഡ്വ.ആർ. നീതീഷ്, ഷെൽട്ടൺ വി.റാഫേൽ, അജു ഉമ്മൻ, ജോ ഇലഞ്ഞിമൂട്ടിൽ, ഇ.മണികണ്ഠൻ, ആർ.പി.ശ്രീകുമാർ, ശശിധരൻപിള്ള, പ്രദീപ് തോമസ്, റ്റി.സി.ലോറൻസ് എന്നിവർ പ്രസംഗിച്ചു.