 
തിരുവല്ല: പെരുംതുരുത്തി പനച്ചയിൽ പരേതനായ പി.എം. അലക്സാണ്ടറിന്റെ ഭാര്യ മേരി (അമ്മിണി 75) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് വേങ്ങൽ ശാലേം മാർത്തോമാ പള്ളിയിൽ. കല്ലൂപ്പാറ തുരുത്തിപ്പള്ളിൽ കുടുംബാംഗമാണ്.
മക്കൾ: എബി പി. മാത്യു അലക്സ് (യു.കെ) , ജോസഫ് പി. അലക്സ് (ജിബി)
മരുമക്കൾ : ഓതറ കുളത്തിയിൽ ആൻസി (യു.കെ), ഇലവുംതിട്ട കോട്ടാമഠത്തിൽ സജി.