തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 100 മുത്തൂർ ശാഖയുടെ പൊതുയോഗം നാളെ 2.30ന് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. എഴുമറ്റൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുത്ത രവീന്ദ്രൻ ഏഴുമറ്റൂരിന് സ്വീകരണവും ശാഖയിലെ വിധവാ പെൻഷൻ - ചികിത്സാ സഹായ വിതരണവും കലോത്സവത്തിൽ പങ്കെടുത്തവർക്കുള്ള മെഡൽ വിതരണവും ഉണ്ടായിരിക്കും.