പൊടിയാടി: കളത്തിപ്പറമ്പിൽ വീട്ടിൽ തങ്കപ്പൻ (തങ്കൻ സ്വാമി -71) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമ്മ. മക്കൾ; ബിന്ദു, സിന്ധു. മരുമക്കൾ: പരേതനായ ശശി, കെ.സി. രാജേഷ്.