തിരുവല്ല: ഇരുവള്ളിപ്ര പാണ്ടിശ്ശേരിൽ പരേതനായ പി.വി.സഖറിയായുടെ ഭാര്യയും ഗവ.എൽ.പി എസ് റിട്ട. അദ്ധ്യാപികയുമായ എം.വി. സാറാമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് തിരുമൂലപുരം സെൻ്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ. കറ്റോട് മാലിയിൽ കുടുംബാഗമാണ്. മക്കൾ: മോളി, സാംകുട്ടി, കുഞ്ഞുമോൻ
മരുമക്കൾ: പി.സി. ജോസ് (റിട്ട. പ്രൊഫ.എസ്.ബി.കോളേജ് ചങ്ങനാശ്ശേരി), ടി.വി.ഏലിയാമ്മ (കാർത്തിക മെഡിക്കൽസ്, തിരുവല്ല), ബീന ജോസഫ് (റിട്ട.അദ്ധ്യാപിക,തിരുമൂലവിലാസം യു.പി.എസ്)