ഇളമണ്ണൂർ:പൂതംകര നന്ദനത്തിൽ പരേതനായ രാഘവകുറുപ്പിന്റെ ഭാര്യ ചന്ദ്രമതി അമ്മ (96) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 മണിക്ക്. മകൻ: വിശ്വനാഥൻ. മരുമകൾ :വിജയകുമാരി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 മണിക്ക്.