23-sob-gopalapilla
ഗോപാ​ലപിള്ള

പന്തളം: കുരമ്പാല തെക്ക് കുളത്തിന്റെ മേലേതിൽ ഗോപാ​ലപിള്ള (87) നിര്യതനാ​യി. ഭാര്യ: രാജമ്മ. മക്കൾ: സുധാ ദേവി, സുരേഷ് കുമാർ. മരുമക്കൾ: രവീന്ദ്രൻ പിള്ള, ഗീതാകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒൻപതിന്.