23-sob-sreedharan
ശ്രീധരൻ ആചാരി

പന്തളം: മുളമ്പുഴ വാർഡിൽ വെൺകുളത്തിൽ ശ്രീധരൻ ആചാരി (89) നി​ര്യാ​ത​നായി. സഞ്ചയ​നം ഇ​ന്ന് രാ​വിലെ 9ന് നടക്കും. ഭാര്യ: പരേതയായ കമലാ​ക്ഷി. മക്കൾ : മധു പ്രസാദ്, മഞ്ജുള, മംഗള. മരുമക്കൾ : മോഹനൻ, ഹരികു​മാർ.