കീക്കൊഴൂർ : നാരായണമംഗലത്ത് കൊച്ചു കൃഷ്ണൻ നമ്പൂതിരി (62) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വത്സല അന്തർജനം.