ചെന്നീർക്കര: റിട്ട. പത്തനംതിട്ട എ. ഇ. ഒ. നകുൽ നിവാസിൽ വി. എൻ. ബാബു (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഷംസല ബാബു. മക്കൾ: നകുൽ ബാബു, നന്ദു ബാബു. മരുമക്കൾ: നീതു നകുൽ, ഹരീഷ്മ നന്ദു.