കുന്നന്താനം : പരുവക്കണ്ടത്തിൽ (പടനിലത്ത് സിനിവില്ല) മോനിച്ചൻ പി. വൈ. (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുന്നന്താനം സെന്റ് ജോസഫ് കത്തോലിക്ക പള്ളിയിൽ. ഭാര്യ: കുന്നന്താനം പടനിലത്ത് ലൂസിയാമ്മതോമസ്. മകൾ: സിനി അന്ന തോമസ്. മരുമകൻ: ജെസിൽ സണ്ണി (വയനാട്).