കാടമുറി: മൂലേട്ടുകണ്ടത്തിൽ കൊച്ചുകുഞ്ഞ് കേശവൻ (പാപ്പൻ-100) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.ഭാര്യ:പരേതയായ കല്ല്യാണിയമ്മ,വാകത്താനം വാക്കത്തിൽ കുടുംബാംഗം. മക്കൾ: കൗസല്യ (റിട്ട.അദ്ധ്യാപിക പാലക്കാട്), രാഘവൻ, വിജയപ്പൻ (ശശി,റിട്ട.എം.സി.എച്ച് കോട്ടയം), സീത (തിരുവാർപ്പ്,) രവീന്ദ്രൻ (വാഴൂർ പഞ്ചായത്ത്), രാധാമണി (കുമരകം.) മരുമക്കൾ: സുകുമാരൻ, സുശീല, വിജയമ്മ, സദൻ, ഗീത, ഷാനവാസ്.