ആലപ്പുഴ കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലിയിൽ താലമേന്തുന്ന സ്പെയിൻ സ്വദേശിനിയായ എസ്തർ.