ps
വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ സമാധി ശതാബ്ദി ആചരണസഭ ഗോവ ഗവർണ്ണർ പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ സമാധി ശതാബ്ദി ആചരണസഭ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ അദ്ധ്യക്ഷത വഹിച്ചു. ഡോ. സുരേഷ് മാധവ്, ഹിന്ദുമത മഹാമണ്ഡലം സെക്രട്ടറി എ.ആർ വിക്രമൻപിള്ള, വൈസ് പ്രസിഡന്റുമാരായ മുൻ എം.എൽ.എ മാലേത്ത് സരളാദേവി, അഡ്വ. കെ. ഹരിദാസ്, പ്രോഗ്രാം കൺവീനർ എൻ.ജി ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു