കളിമതിൽ തണലിൽ... ചിറപ്പ് വിപണി ലക്ഷ്യമിട്ട് നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് മുല്ലയ്ക്കലിലേക്ക് എത്തിയിരിക്കുന്നത്. രാത്രയിലെ വില്പ്പനയ്ക്ക് ശേഷം മതിലരികിൽ ചാരിവച്ചിരിക്കുന്ന കളിപ്പാട്ടങ്ങൾക്ക് സമീപം വിശ്രമിക്കുന്ന വില്പനക്കാർ