റാന്നി - തെങ്ങുംതോട്ടത്തിൽ റിനോഷ് മാത്യു (50) നിര്യാതനായി.കെ എസ് ആർ ടി സി പത്തനംതിട്ട ഡിപ്പോ ജീവനക്കാരനാണ്. സംസ്കാരം പിന്നീട് . മാതാവ് : മോളമ്മ മാത്യു ( കോട്ടയം വടവാതൂർ ആന്തരിയിൽ കുടുംബാംഗമാണ് ) ഭാര്യ: മഞ്ജു റിനോഷ് പണിക്കർ വില്ല ( തലയനാട് കുടുംബം, ചെങ്ങന്നൂർ ) മകൻ : രൂബേൻ റിനോഷ്.