വാഴമുട്ടം ഈസ്റ്റ് : കരിമ്പനാക്കുഴി ഒറ്റപ്ളാമൂട്ടിൽ കെ.എൻ. തങ്കപ്പൻ (89) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : കമലമ്മ. മക്കൾ : ഗീതാ മധു, രാജു, സാന്റോ. മരുമക്കൾ : മധു.സി.ഗോപാൽ, ഗീത രാജു, സിനി സാന്റോ.