ളാക്കൂർ : പുത്തൻപറമ്പിൽ തങ്കച്ചൻ (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ അമ്മിണി. മക്കൾ : ബിജു. ബിജി. മരുമക്കൾ : ബിന്ദു, രാജു.