24-sob-ambujakshiamma
അംബുജാക്ഷിയമ്മ

കുളത്തൂർ നടുഭാഗം : പനമ്പിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ അംബുജാക്ഷിയമ്മ (95) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : സരസ്വതിയമ്മ, ഉണ്ണിയമ്മ, വേണുഗോപാൽ, പ്രസാദ് കുമാർ, ഗീതകുമാരി. മരുമക്കൾ: പരേതനായ വാസുകുട്ടൻ നായർ, രാജവിക്രമൻനായർ, ചന്ദ്രിക, ജയകുമാരി അപ്പുകുട്ടൻ.