
പന്തളം : നാഷണൽ അപ്പോസ്‌തോലിക്ക് അസംബ്ലി യുടെ ആഭിമുഖ്യത്തിൽ 25 മുതൽ 31 വരെ ഉപവാസ പ്രാർത്ഥന നടത്തും. ഡോ.സജി ഫിലിപ്പ്, പാസ്റ്റർ സാജു ചാത്തന്നൂർ, ഡോ.ജോസ് കോശി, പാസ്റ്റർ അനിൽ അടൂർ, പാസ്റ്റർ റെജി നാരായണൻ, പാസ്റ്റർ സൈമൺ വെൺമണി,സിസ്റ്റർ അമ്മിണി ഉമ്മൻ, പാസ്റ്റർ പി സി ഹെൻട്രി, പാസ്റ്റർ ജിജോ വർഗീസ്,പാസ്റ്റർ മാത്യു കോശി, പാസ്റ്റർ മാത്യു പി എസ്, പാസ്റ്റർ വേങ്ങൽ തമ്പി തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കുമെന്ന് കോഡിനേറ്റർ പാസ്റ്റർ ജിജോ എബ്രഹാം പന്തളം അറിയിച്ചു.