suprabha
സുപ്രഭ

ചെങ്ങന്നൂർ: ആല കളീക്കൽ തെക്കേതിൽ ഓമനക്കുട്ടന്റെ ഭാര്യ സുപ്രഭ (കുഞ്ഞുമോൾ 52) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ സുരഭി, അനന്തു.