റാന്നി: ഐത്തല കീപ്പനാൽ വി. ജെ തോമസ് (രാജൻ- 65 ) നിര്യാതനായി.സംസ്കാരം നാളെ മൂന്നിന് ഐത്തല സെന്റ് കുറിയാക്കോസ് ക്നാനായ പള്ളിയിൽ.ഭാര്യ പുനലൂർ ആലമുറ്റത്ത് സാലമ്മ,മക്കൾ. സിജോ,സീന,ചിഞ്ചു. മരുമക്കൾ: നിലമ്പൂർ പുളിക്കാവിൽ റ്റിജു, ഏദൻഭവനിൽ ബിബിൻ,സീതത്തോട് ഗുരുനാഥൻമണ്ണ് കന്യയേൽ സോജി.