പത്തനംതിട്ട: ലീഡർ കെ.കരുണാകരന്റെ 13ാമത് അനുസ്മരണം കോൺഗ്രസ് പത്തനംതിട്ട ടൗൺ മണ്ഡലംകോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് റെനീസ് മുഹമ്മദ്, ഉദ്ഘാടനം ചെയ്തു. റെജി പാറപ്പാട്ട്, അജിത് മണ്ണിൽ, അഷ്രഫ് , അപ്പാകുട്ടി, ഷാനവാസ് പെരിംങ്ങമല, അനിൽ ബി.പി, സന്തോഷ് വർഗീസ്, റാഫി എന്നിവർ പങ്കെടുത്തു.