
കുമ്പഴ : കുമ്പഴ സംയുക്ത ക്രിസ്മസ് ആഘോഷം 24, 25 തീയതികളിൽ കുമ്പഴ ക്രിസ്മസ് നഗറിൽ നടക്കും. ആകാശ ദീപക്കാഴ്ച, മത്സര ദീപാലങ്കാരം ക്രിസ്മസ് മത്സര റാലി എന്നിവ ഉണ്ടാകും. 8.30ന് പൊതു സമ്മേളനം,ആഘോഷ കമ്മിറ്റി ചെയർമാൻ റവ.ഫാ.ജോൺ പനാറ യിൽ കോർ എപ്പിസ്‌ക്കോപ്പയുടെ അദ്ധ്യക്ഷതയിൽ സ്വാമി ആപ്തലോകാനന്ദ ഉദ്ഘാടനം ചെയ്യും. മാത്യൂസ് മാർതേവോദോസിയോസ് മെത്രാ പ്പോലീത്താ സന്ദേശം നൽകും. ചാരിറ്റി ഫണ്ട് സമ്മാനവിതരണം മുനിസിപ്പൽ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ നിർവ്വഹിക്കും. രാത്രി 10 ന് നാടകം,