കൊടുമൺ കിഴക്ക്: കോളാകോട്ടു വീട്ടിൽ മാത്യു മാത്യു (തങ്കച്ചൻ - 71) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് എ. ജി. കൊടുമൺ ഈസ്റ്റ് സഭയുടെ അടൂർ ഫയർ സ്റ്റേഷന് എതിർവശത്തുള്ള സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുകുഞ്ഞമ്മ. മക്കൾ: ഷൈനി, ഷൈല, ഷൈജു. മരുമക്കൾ : ഷാജി, സുനു, സുജി.