24-sob-gopinathan-achari
ഗോപിനാഥൻ ആചാരി

പഴകുളം: പുള്ളിപ്പാറ രജേഷ് ഭവനത്തിൽ ഗോപിനാഥൻ ആചാരി (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ:സരോജിനി. മക്കൾ : രജേഷ്, രാജി. മരുമക്കൾ : അശ്വതി, പ്രസാദ്.