m-t-rajappan-nair
എം.റ്റി. രാജപ്പൻ നായർ

തിരുവല്ല: കുറ്റൂർ മാമ്പറമ്പിൽ എം.റ്റി. രാജപ്പൻ നായർ (രാജൻ -73) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഇന്ത്യൻ നേവി, ഒമാൻ പെട്രോളിയം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. ഭാര്യ പെരിങ്ങര കടയുതുരുത്തിയിൽ ലീലാമണി. മക്കൾ: സജിത് കുമാർ, സന്ധ്യ. മരുമക്കൾ: ഡോ. ഗംഗാപ്രസാദ് (ആസ്റ്റർ ആശുപത്രി, കോഴിക്കോട്), അനുപമ.